കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളുടെ പ്രചാരണം; രാജ്യവ്യാപക റെയ്ഡ് നടത്തി സിബിഐ

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഭവത്തിൽ രാജ്യവ്യാപക റെയ്ഡ് നടത്തി സിബിഐ. 14 സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് സിബിഐ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 83 പേരെ പ്രതിചേർത്തെന്ന് സിബിഐ പറയുന്നു. വിവിധ ഗ്രൂപ്പുകളിലായി അയ്യാരിത്തോളം പേർ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തിൽ ഉൾപ്പെടുന്നുണ്ട്.
Read Also : ലൈംഗിക അതിക്രമം അറിയിച്ചിട്ടും നടപടിയെടുത്തില്ല; എംജി സര്‍വകലാശാല വി.സിക്കെതിരെ ഗുരുതര ആരോപണം
14 സംസ്ഥാനങ്ങളിലെ 77 ഇടങ്ങളിലായിരുന്നു റെയ്ഡ്. വിദേശത്തുള്ള പ്രതികളെ ഇന്ത്യിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സി.ബി.ഐ അറിയിച്ചു.
Stroy Highlights: child porn cbi conducts raid
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here