Advertisement

വയോധികയായ അന്തേവാസിയെ മർദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിത കമ്മിഷൻ

November 17, 2021
Google News 1 minute Read

കൊല്ലം അഞ്ചലിലെ സ്നേഹാലയത്തിൽ വയോധികയായ അന്തേവാസിയെ മർദിച്ച സംഭവത്തിൽ സ്ഥാപനനടത്തിപ്പുകാരനായ അഡ്വ. സജീവനെതിരെ കേസെടുത്തു. വാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.

Read Also : സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കൊവിഡ്; 61 മരണം; ടിപിആര്‍ 9.87%

സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണ റിപ്പോർട്ട് ഒരാഴ്ച്ചയ്ക്കകം ഹാജരാക്കാൻ കൊല്ലം റൂറൽ എസ്പിക്ക് കമ്മിഷൻ നിർദേശം നൽകി. സജീവൻ ചൂരൽ വടി ഉപയോഗിച്ച് വയോധികയെ അടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Story Highlights: -womens-commission-has-registered-a-case-against-sajeevan-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here