വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈനെ രൂക്ഷമായി വിമര്‍ശിച്ച് കഥാകൃത്ത് ടി. പദ്മനാഭന്. സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശനത്തിനായി പി. ജയരാജന്...
ഗാര്‍ഹികത്തൊഴിലാളികളുടെ അവസ്ഥ ആശങ്കാജനകമെന്ന് വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന്. കേരളത്തില്‍ ഗാര്‍ഹികത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവരുടെ ആരോഗ്യ-തൊഴില്‍ സുരക്ഷിതത്വം...
ഐടി നിയമ പരിഷ്കരണത്തിന് നടപടികളുമായി ദേശീയ വനിതാ കമ്മീഷൻ. നവമാധ്യമങ്ങളിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരെ നടപടികൾ ശുപാർശ ചെയ്യും. നവമാധ്യമങ്ങളിലെ സ്ത്രി...
കൊല്ലം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയും കുഞ്ഞും ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ. വിശദമായ...
അധ്യാപികയും എഴുത്തുകാരിയുമായ ദീപനിശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനെതിരെ കേരള വനിതാ കമ്മീഷൻ കേസെടുത്തു....
നടി ഷംനാ കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഷംനയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷന്. വനിതാ കമ്മീഷന്...
ഉത്ര കൊലപാതക കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നീ...
വൃദ്ധയായ ഭർതൃമാതാവിനെ സാമ്പത്തിക ശേഷിയുള്ള മരുമകൾ വീട്ടിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ വനിതാ കമ്മീഷന്റെ ഇടപെടൽ. പൊലീസുകാർ നേരിട്ടെത്തി സംസാരിച്ചിട്ടും...
അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് രംഗത്ത്. കഴിഞ്ഞ ദിവസം താരസംഘടനയായ...
കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഏകദിന ഉപവാസ സമര പന്തലില്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ്...