വയനാട് ലക്കിടിയിൽ വിദ്യാർത്ഥിനിക്ക് കുത്തേറ്റു
വയനാട് ലക്കിടിയിൽ വിദ്യാർത്ഥിനിക്ക് കുത്തേറ്റു. ഓറിയൻ്റൽ കോളജിലെ രണ്ടാം വർഷം വിദ്യാർത്ഥിനിക്കാണ് കുത്തേറ്റത്. പ്രതി ദീപുവിനെയും സുഹൃത്ത് ജിഷ്ണുനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിനിയെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിനിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
കോളജ് ക്യാമ്പസിനരികെ വച്ച് തന്നെയായിരുന്നു ആക്രമണം. കസ്റ്റഡിയിലെടുത്ത രണ്ട് പേരിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
Story Highlights : student was stabbed in wayanad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here