വിഭജനം പിരിച്ചു; 74 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയത് കർതാർപൂർ ഇടനാഴിയിൽ

ഉറ്റ സുഹൃത്തുക്കളായിരുന്നു സർദാർ ഗോപാൽ സിംഗും മുഹമ്മദ് ബഷീറും. എന്നാൽ വിഭജനത്തോടെ ഇരുവരും വേർപിരിഞ്ഞു. വർഷങ്ങൾക്ക് ശേഷം കർതാർപൂർ ഇടനാഴി തുറന്നപ്പോഴാണ് ഇരുവരും തമ്മിൽ കാണുന്നത്… 74 വർഷങ്ങൾക്ക് ശേഷം… ! ( Two Friends Separated By Partition Reunited )
94 വയസുണ്ട് സർദാർ ഗോപാൽ സിംഗിന്. 91 കാരനാണ് മുഹമ്മദ് ബഷീർ. സർദാർ ഗോപാൽ സിംഗ് ഇന്ത്യക്കാരനാണ്. ബഷീർ പാകിസ്താൻ സ്വദേശിയാണ്.
Religion and pilgrimage aside for a moment… this is a heart-warming story from Kartarpur Sahib ❤️❤️
— Harjinder Singh Kukreja (@SinghLions) November 22, 2021
The Kartarpur Corridor reunited two nonagenarians friends, Sardar Gopal Singh (94) from India and Muhammad Bashir (91) from Pakistan. They had got separated in 1947. pic.twitter.com/VnKoxhKxLb
Read Also : കർതാർപൂർ തീർത്ഥാടന ഇടനാഴി ഇന്ന് വീണ്ടും തുറക്കും
ബാബ ഗുരു നാനാക്കിന്റെ ഗുരുദ്വാര ഇരുവരും സന്ദർശിച്ചു. ഒരുമിച്ചിരുന്ന് ചായ കുടിച്ചു. പഴയ ഓർമകളെല്ലാം പങ്കുവച്ചു. പരസ്പരം യാത്ര പറഞ്ഞു.
Story Highlights : Two Friends Separated By Partition Reunited
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here