Advertisement

സ്റ്റാർ ഡിസ്നി ഇന്ത്യ മേധാവി കെ മാധവന്റെ അമ്മ അന്തരിച്ചു

December 10, 2021
Google News 1 minute Read

സ്റ്റാർ ഡിസ്നി ഇന്ത്യയുടെ മേധാവി കെ മാധവന്റെ അമ്മ സത്യഭാമ അന്തരിച്ചു. 92 വയസായിരുന്നു. സംസ്കാരം നാളെ വടകര വൈക്കിലിശ്ശേരിയിലെ കുന്നിയൂർ വീട്ടുവളപ്പിൽ നടക്കും. പരേതനായ കെ ശങ്കരൻ നമ്പ്യാരാണ് ഭർത്താവ്. ഗൗരി മകളാണ്.

Story Highlights : k-madhavans-mother-passed-away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here