Advertisement

പ്രീമിയർ ലീഗിൽ കൊവിഡ് വ്യാപനം രൂക്ഷം; മൂന്ന് ചെൽസി താരങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചു

December 16, 2021
Google News 1 minute Read

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കൊവിഡ് വ്യാപനം രൂക്ഷം. ഇന്ന് മൂന്ന് ചെൽസി താരങ്ങൾക്ക് കൊവിഡ് ബാധിച്ചു. ക്ലബിൻ്റെ ഫസ്റ്റ് ടീമിൽ ഉൾപ്പെട്ട താരങ്ങൾക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ന് എവർട്ടണെതിരെ മത്സരം നടക്കാനിരിക്കെയാണ് താരങ്ങൾക്ക് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. മത്സരം മുൻനിശ്ചയ പ്രകാരം നടത്തുമെന്ന് പ്രീമിയർ ലീഗ് അധികൃതർ അറിയിച്ചു. അതേസമയം, ടോട്ടനം-ലെസ്റ്റർ സിറ്റി മത്സരം മാറ്റിവച്ചു.

Story Highlights : 3 chelsea players covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here