മൈജിയിലും മൈജി ഫ്യൂച്ചർ സ്റ്റോറിലും ഇയർ എൻഡ് സെയിൽ ആരംഭിച്ചു

മൈ ജിയിൽ ഡിജിറ്റൽ ഗാഡ്‌ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും ഓഫറുകളോടെ ഇയർ എൻഡ് സെയിൽ ആരംഭിച്ചു. കളക്‌ഷനിലും ഡിസ്‌കൗണ്ടിലും മുൻനിര ബ്രാൻഡുകളുടെ പുതിയ മോഡൽ ഗാഡ്ജറ്റുകളാണ് ഇയർ എൻഡ് സെയിലിൽ അവതരിപ്പിച്ചിരിക്കുന്നത്.
ടി വികൾക്ക് 60% വരെ വിലക്കിഴിവുണ്ട്. മൊബൈൽ ഫോൺ വാങ്ങുമ്പോൾ ഓരോ 10,000 രൂപ പർച്ചേഴ്‌സിനും 1000 രൂപ വീതം 12,000 രൂപ വരെ കാഷ്ബാക്ക് നേടാവുന്നതാണ് . ലാപ്‌ടോപ്പുകൾക്കും 30 ശതമാനംവരെ ഡിസ്‌കൗണ്ടിനു പുറമേ 2499 രൂപയുടെ ബ്ലൂടൂത്ത് സൗണ്ട് ബാർ സൗജന്യമായി ലഭിക്കുന്നു. എസികൾക്ക് 50 ശതമാനവും ആക്സസറികൾക്ക് 70 ശതമാനവും ഡിസ്‌കൗണ്ടുണ്ട്.
മാത്രമല്ല മൈജി ഫൂച്ചറിൽ വാഷിങ് മെഷീനുകൾക്ക് 50 ശതമാനം വരെയും റഫ്രിജറേറ്ററുകൾക്ക് 55 ശതമാനം വരെയും ഡിസ്‌കൗണ്ട് ലഭിക്കും. മൈ ജി ഫ്യൂച്ചർ സ്റ്റോറുകളായ തൃശൂരിലും പൂത്തോളിലും മലപ്പുറം വളാഞ്ചേരിയിലും വയനാട് സുൽത്താൻ ബത്തേരിയിലും ഗൃഹോപകരണങ്ങൾക്ക് ഡിസ്‌കൗണ്ട് ലഭിക്കും.
മൈജി സൂപ്പർ ഇഎംഎ എക്സ്ചേഞ്ച് ഓഫറുകൾ, എക്സ്റ്റഡഡ് വാറന്റി എന്നിവ പ്രയോജനപ്പെടുത്തി കേരളത്തിലെ എല്ലാ മൈജി / മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ നിന്നും നാളെ വരെയുള്ള സെയിലിലൂടെ ഉല്പന്നങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.
For online shopping visit: www.myg.in
Download now:
https://play.google.com/store/apps/details?id=com.finekube.myg
Story Highlights : myG Year End Sale
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here