Advertisement

എംഎൽഎയുടെ വാദം കേട്ട് ഒരുമാസത്തിനകം തീരുമാനമെടുക്കാൻ നിർദേശം; വൈസ് ചാൻസലറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

December 18, 2021
Google News 1 minute Read
kerala university

കേരള സർവകലാശാലയുടെ സെനറ്റിലേക്ക് എംഎൽഎമാരുടെ മണ്ഡലത്തിൽ നിന്നുള്ള ഉപതെരഞ്ഞെടുപ്പ്. സി ആർ മഹേഷ് എംഎൽഎ യുടെ നോമിനേഷനുമായി ബന്ധപ്പെട്ട അപ്പീൽ തള്ളിയ ഉത്തരവ് റദ്ദാക്കി. വൈസ് ചാൻസലറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എംഎൽഎയുടെ വാദം കേട്ട് ഒരുമാസത്തിനകം തീരുമാനമെടുക്കാൻ വി സിക്ക് കോടതി നിർദേശം നൽകി.

Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…

Story Highlights : keralauniversity-cenet-vc report-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here