Advertisement

ജമ്മുകശ്മീരിൽ ഭീകരാക്രമണം; ഒരു പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു

December 19, 2021
Google News 1 minute Read

ജമ്മുകശ്മീരിൽ ഭീകരാക്രമണം.ഒരു പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. മുസ്താഖ് അഹമ്മദ് വാഗെ എന്ന പൊലീസുകാരനാണ് വെടിയേറ്റത്. പുൽവാമയിലെ ബന്ദസൂ മേഖലയിലാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് സുരക്ഷാ സേനാ തെരച്ചിൽ ആരംഭിച്ചു.

Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…

ഭീകരരുടെ വെടിവെപ്പിൽ പരുക്കേറ്റ മുസ്താഖ് അഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കില്ലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് ഭീകരർക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

Story Highlights :police death-jammukashmir attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here