Advertisement

മണ്ണാർകാട് ജനവാസ മേഖലയിൽ പുലിയിറങ്ങിയെന്ന് നാട്ടുകാർ

December 20, 2021
Google News 1 minute Read
leopard spotted at mannarkadu

മണ്ണാർകാട് തത്തേങ്ങലത്ത് ജനവാസ മേഖലയിൽ പുലിയിറങ്ങിയെന്ന പരാതിയുമായി നാട്ടുകാർ.

പരാതിയെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പുലിയെ പിടിക്കാനായി കൂട് സ്ഥാപിക്കാൻ നടപടി തുടങ്ങിയതായി മണ്ണാർകാട് ഡി.എഫ്.ഒ അറിയിച്ചു.

Read Also : മധ്യപ്രദേശിൽ ആദിവാസി ബാലനെ പുള്ളിപ്പുലി കൊന്നു; 2 മാസത്തിനിടെ ജീവൻ നഷ്ടമായത് 4 പേർക്ക്

രണ്ട് മാസത്തിലേറെയായി പ്രദേശത്ത് പുലിയിറങ്ങുന്നത് പതിവായിരിക്കുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പത്തിലേറെ ആടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. പുലിയെ കണ്ടെത്താൻ വിശദമായ പരിശോധന ആരംഭിച്ചതായി വനം വകുപ്പ് അറിയിച്ചു.

Story Highlights : leopard spotted at mannarkadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here