കെഎസ്ആർടിസി പെൻഷൻ; സർക്കാർ 146 കോടി രൂപ അനുവദിച്ചു

കെഎസ്ആർടിസിയിലെ വിമരമിച്ച ജീവനക്കാകർക്ക് കൂടുതൽ ആനുകൂല്യം അനുവദിച്ച് സർക്കാർ. കെഎസ്ആർടിസി പെൻഷന് വേണ്ടി സർക്കാർ 146 കോടി രൂപ അനുവദിച്ചു. സഹകരണ ബാങ്കുകളിൽ നിന്നും കടമെടുത്താണ് സാമ്പത്തിക സഹായം നൽകുന്നത്.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
പ്രത്യേക സാമ്പത്തിക സഹായമായി കെഎസ്ആർടിസിക്ക് 15 കോടി രൂപ നൽകുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നവംബറിലെ പെന്‍ഷന്‍ മുടങ്ങിയ സാഹചര്യത്തിനാണ് നടപടി. പെന്‍ഷന്‍ വിതരണം ഉടന്‍ തുടങ്ങും.
Story Highlights : 146-crore-sanctioned-KSRTC
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here