Advertisement

ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് എസ് രാജേന്ദ്രനാണ്; പാർട്ടി ചർച്ച ചെയ്യും കോടിയേരി ബാലകൃഷ്‌ണൻ

January 3, 2022
Google News 1 minute Read

എസ് രാജേന്ദ്രൻ വിഷയത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് എസ് രാജേന്ദ്രനാണ്. എല്ലാ കാര്യങ്ങളും പാർട്ടി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : ‘സൂപ്പർ ഹീറോ’ ടൊവി @ 2022

സിപിഐഎം ഇടുക്കി ജില്ലാ സമ്മേളത്തില്‍ പങ്കെടുക്കില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ അറിയിച്ചു. നടപടി ഉണ്ടാവില്ലെന്ന് നേതൃത്വം ഉറപ്പ് നല്‍കാത്തതാണ് കാരണമെന്ന് സൂചന. എന്നാൽ വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണം വിട്ടുനില്‍ക്കുന്നെന്നാണ് രാജേന്ദ്രന്റെ വിശദീകരണം. കുമളിയിലാണ് ജില്ലാ സമ്മേളനത്തിന്റെ തുടക്കം.

Story Highlights : kodiyeri-response-over-s rajendran-party-meet-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here