Advertisement

ഡോ.റെഡ്ഡീസ് ലാബ് കേരളത്തിലേക്ക്

January 8, 2022
2 minutes Read
dr.reddy's lab kerala

ഡോ.റെഡ്ഡീസ് ലാബ് കേരളത്തിലേക്ക്. ലൈഫ് സയൻസ് മെഖലയിൽ നിക്ഷേപം നടത്താൻ ആലോചിക്കുന്നതായി ജി.വി പ്രസാദ് അറിയിച്ചു. ( dr.reddy’s lab kerala )

കേരളത്തിലെ സാമൂഹിക സൂചികകൾ നിക്ഷേപം നടത്താൻ പ്രചോദനെന്ന് ഡോ.റെഡ്ഡീസ് ലാബ് എംഡി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ ലാളിത്യത്തിൽ മതിപ്പുണ്ടെന്ന് ജി.വി പ്രസാദ് പറയുന്നു. കേരളത്തിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വം നിക്ഷേപകരോട് ബഹുമാനമുള്ളവരാണെന്നും എംഡി ജി.വി പ്രസാദ് പറയുന്നു.

Read Also : സ്പുട്‌നിക്ക് വാക്‌സിൻ കേരളത്തിലും; നിർമ്മാണ യൂണിറ്റിന് സംസ്ഥാനം പരിഗണനയിൽ

തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ മൾട്ടിനാഷ്ണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഡോ.റെഡ്ഡീസ് ലബോറട്ടറീസ്. ഇന്ത്യയിൽ സ്പുട്‌നിക് V കൊവിഡ് വാക്‌സിന്റെ നിർമാണവും വിതരണവും നടത്തുന്നത് ഡോ.റെഡ്ഡീസ് ലാബോറട്ടറീസാണ്.

Story Highlights : dr.reddy’s lab kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top