Advertisement

ഇന്ത്യൻ സംസ്കാരം പ്രചരിപ്പിക്കുന്നതിൽ ഹിന്ദി വലിയ പങ്കുവഹിക്കുന്നു: പ്രധാനമന്ത്രി

January 10, 2022
Google News 1 minute Read

ഇന്ത്യൻ സംസ്കാരം പ്രചരിപ്പിക്കുന്നതിൽ ഹിന്ദി വലിയ പങ്കുവഹിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച വിർച്വൽ ആഘോഷത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. മോദിയ്ക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പരിപാടിയിൽ പ്രസംഗിച്ചു.

“ഭാഷയുടെ ലാളിത്യത്തിനാൽ നമ്മുടെ വിജ്ഞാനവും സംസ്കാരവും പ്രചരിപ്പിക്കുന്നതിൽ ഹിന്ദി വലിയ പങ്കുവഹിക്കുന്നു. വിവരസാങ്കേതിക മേഖലയിൽ ഹിന്ദിയുടെ ഉപയോഗം വർധിക്കുന്നതും യുവജനങ്ങൾക്കിടയിൽ ഹിന്ദി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.”- നരേന്ദ്ര മോദി പറഞ്ഞു.

Story Highlights : Hind​i Spreading India Knowledge Culture Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here