Advertisement

ഐ എൻ എല്ലിൽ വീണ്ടും ഭിന്നത; ഔദ്യോഗിക വിഭാഗം അറിയാതെ വഹാബ് പക്ഷം പുതിയ കൂട്ടായ്‌മ രൂപികരിച്ചു

January 15, 2022
Google News 1 minute Read

ഐ എൻ എല്ലിൽ വീണ്ടും ഭിന്നത. ഐ എൻ എല്ലിൽ കാസിം ഇരിക്കൂർ- വഹാബ് പക്ഷങ്ങൾ തമ്മിൽ വീണ്ടും ഭിന്നത. ഔദ്യോഗിക വിഭാഗം അറിയാതെ വഹാബ് പക്ഷം പുതിയ കൂട്ടായ്‌മ രൂപികരിച്ചു. വഖഫ് ആക്ഷൻ എന്ന പേരിൽ രൂപീകരിച്ച കൂട്ടായ്മയിൽ കുന്ദമംഗലം എം എൽ എ പി ടി എ റഹീമും ഉൾപ്പെടും. വിമത കൂട്ടായ്മയുടെ ആദ്യ പരിപാടി ഇന്ന് കോഴിക്കോട് നടക്കും. വഖഫ് വിഷയത്തിൽ ഔദ്യോഗിക വിഭാഗത്തിന്റെ നിലപാട് ലീഗിനെ പ്രീണിപ്പിക്കാനെന്ന് വിമതർ വ്യക്തമാക്കി.

Read Also : സ്റ്റാഫ് അംഗങ്ങൾക്ക് കൊവിഡ്; വനംമന്ത്രിയുടെ ഓഫിസ് താത്കാലികമായി അടച്ചു

Story Highlights : inl-wahab-kasimirikoor-fight-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here