Advertisement

കോതമംഗലം – കുട്ടമ്പുഴ പുഴയിൽ പതിനഞ്ചുകാരൻ്റെ മൃതദേഹം കണ്ടെത്തി

January 23, 2022
Google News 2 minutes Read
15 year old found dead kuttambuzha

കോതമംഗലം – കുട്ടമ്പുഴ പുഴയിൽ പതിനഞ്ചുകാരൻ്റെ മൃതദേഹം കണ്ടെത്തി. പിണവൂർകുടി സ്വദേശി മഹേഷിനെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ( 15 year old found dead kuttambuzha )

ഇന്നലെ പഠനാവശ്യവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ മഹേഷ് കുട്ടമ്പുഴയ്ക്ക് പോയിരുന്നു. വൈകുന്നേരമായിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ കുട്ടമ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു.

Read Also : വിഴിഞ്ഞത്ത് വയോധികയെ തലക്കടിച്ചുകൊന്ന് മൃതദേഹം തട്ടിനു മുകളിൽ ഒളിപ്പിച്ചു

പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്ന് കുട്ടമ്പുഴ ടൗണിനോട് ചേർന്നുള്ള പുഴയിൽ മൃതദേഹം കണ്ടെത്തിയത്.

Story Highlights : 15 year old found dead kuttambuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here