Advertisement

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പുതിയ ഡെപ്യൂട്ടേഷൻ നയത്തിനെതിരെ കേരളം

January 23, 2022
Google News 2 minutes Read
pinarayi vijayan sends pm letter civil service deputation

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പുതിയ ഡെപ്യൂട്ടേഷൻ നയത്തിനെതിരെ കേരളം. ഡെപ്യൂട്ടഷൻ നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഭേദഗതി പിൻവലിക്കണമെനാമാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. ( pinarayi vijayan sends pm letter civil service deputation )

കേന്ദ്രത്തിന്റെ നീക്കം ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമാണ്.തീരുമാനത്തിൽ ഉദ്യോഗസ്ഥർക്ക് തന്നെ ആശങ്കയുണ്ടെന്നും കത്തിൽ പറയുന്നു.

Read Also : സമൂഹ സേവനം ഉറപ്പാക്കാൻ ശ്രമിക്കും; സിവിൽ സർവീസ് ആറാം റാങ്കുകാരി മീര പറയുന്നു

ഇതേ അവശ്യം ഉന്നയിച്ച് രാജസ്ഥാൻ, ഛത്തീസ്ഗഢ് മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കേന്ദ്ര ഡെപ്യൂട്ടേഷന് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതാണ് ഭേദഗതി.

Story Highlights : pinarayi vijayan sends pm letter civil service deputation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here