Advertisement

മരങ്ങൾ മുറിച്ച് മാറ്റാൻ ഉത്തരവിറക്കിയത് സമവായ നീക്കത്തിന്റെ ഭാഗം; മുല്ലപെരിയാർ മരംമുറിയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി മുഖ്യ വന്യജീവി വാർഡന്റെ കത്ത്

January 25, 2022
Google News 1 minute Read
mullaperiyar tree cutting benny letter

മുല്ലപെരിയാർ മരംമുറിയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി മുഖ്യ വന്യജീവി വാർഡന്റെ കത്ത്. മരങ്ങൾ മുറിച്ച് മാറ്റാൻ ഉത്തരവിറക്കിയത് സമവായ നീക്കത്തിന്റെ ഭാഗമെന്ന് മുഖ്യ വന്യജീവി വാർഡൻ ബെന്നിച്ചൻ തോമസ്. സർക്കാരിന്റെ മുൻനിലപാടിന് വിരുദ്ധമാണ് പുതിയ വിശദീകരണം. ഷോക്കോസ് നോട്ടീസിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മരം മുറിയ്ക്കാൻ ഉത്തരവിറക്കിയത് കേരള താൽപര്യം സംരക്ഷിക്കാനെന്ന് കത്തിൽ പറയുന്നു.

FURTHER UPDATES SOON…

FURTHER UPDATES SOON…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here