Advertisement

ഐലീഗ് മാർച്ചിൽ പുനരാരംഭിക്കും

February 1, 2022
Google News 1 minute Read

കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഐലീഗ് മത്സരങ്ങൾ ഈ വർഷം മാർച്ചിൽ പുനരാരംഭിക്കും. മാർച്ച് 3നാണ് മത്സരങ്ങൾ പുനരാരംഭിക്കുക. പശ്ചിമ ബംഗാളിലെ കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് ലീഗ് പുനരാരംഭിക്കാൻ തീരുമാനമായത്. ടീമുകൾ ഫെബ്രുവരി അവസാനത്തോടെ ബയോ ബബിളിൽ പ്രവേശിക്കും.

ജനുവരി തുടക്കത്തിലാണ് ഐലീഗ് നിർത്തിവച്ചത്. ആകെ 6 മത്സരങ്ങളേ അപ്പോൾ കഴിഞ്ഞിരുന്നുള്ളൂ ക്യാമ്പിൽ ആകെ 60ലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. തുടർന്ന് താരങ്ങളൊക്കെ അവരവരുടെ നാടുകളിലേക്ക് മടങ്ങിപ്പോയിരുന്നു.

Story Highlights : ileague restars in march

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here