Advertisement

വാക്കുതര്‍ക്കം; ഇടുക്കിയില്‍ യുവാവിന് വെടിയേറ്റു, ഒരാള്‍ പിടിയില്‍

February 18, 2022
Google News 1 minute Read

ഇടുക്കി ശാന്തൻ പാറയിൽ എയർ ഗൺ ഉപയോഗിച്ച് യുവാവിനെ വെടിവച്ചു . സൂര്യനെല്ലി സ്വദേശി മൈക്കിള്‍ രാജിനാണ് വെടിയേറ്റത്. ബിഎല്‍ റാവ് സ്വദേശി ബിജു വര്‍ഗീസാണ് വെടിയുതിര്‍ത്തത്. ഇടുക്കി ശാന്തന്‍പാറയില്‍വെച്ചാണ് മൈക്കിള്‍ രാജിന് വെടിയേറ്റത്.

Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും

ഇരുവരും തമ്മിലുണ്ടായ തര്‍ക്കം വെടിവെയ്പ്പില്‍ കലാശിക്കുകയായിരുന്നു. മൈക്കിളിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിജു വര്‍ഗീസിനെ ശാന്തന്‍പാറ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Story Highlights: man-shot-in-idukki-admitted-in-hospl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here