കൊതുക് തിരി വാങ്ങുന്നതിനിടെ തർക്കം; കൊച്ചിയിൽ യുവാവിനെ കമ്പി വടി കൊണ്ട് ആക്രമിച്ചു

കൊച്ചിയിൽ യുവാവിനെ കമ്പി വടി കൊണ്ട് ആക്രമിച്ചു. കൊതുക് തിരി വാങ്ങുന്നതിനിടെ തർക്കത്തെ തുടർന്നാണ് കൊച്ചി സൗത്ത് സ്റ്റേഷൻ പരിധിയിൽ ഗുണ്ടകൾ യുവാവിനെ കമ്പി വടി കൊണ്ട് ആക്രമിച്ചത്. ( youth attacked over mosquito coil dispute )
Read Also : വന്യജീവി ആക്രമണ നഷ്ടപരിഹാര തുക നാലാഴ്ചയ്ക്കകം പുനര്‍ നിര്‍ണയിക്കണം: മനുഷ്യാവകാശ കമ്മീഷന്‍
തുടർന്ന് ഗുണ്ടകളായ അനീഷിനെയും സുനീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സ്വദേശി അനിൽ കുമാറിനെയാണ് ഗൂണ്ടകൾ ആക്രമിച്ചത്.
Further Updates Soon…
Story Highlights: youth attacked over mosquito coil dispute
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here