ഇന്നത്തെ പൂനെ പ്രതിവാര എക്‌സ്പ്രസ്സ് റദ്ദാക്കി

ഇന്നത്തെ പൂനെ പ്രതിവാര എക്‌സ്പ്രസ്സ് റദ്ദാക്കി. ഇന്ന് വൈകിട്ട് 06.50ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട പൂര്‍ണ്ണ പ്രതിവാര എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍.11098 എറണാകുളം ജംഗ്ഷന്‍ – പൂനെ ജംഗ്ഷന്‍) സര്‍വീസ് നടത്തുന്നതല്ല.
Read Also : ധോണി സൂററ്റിലെത്തി; പരിശീലന ക്യാമ്പിനു തുടക്കമിട്ട് ചെന്നൈ സൂപ്പർ കിംഗ്സ്
ശനിയാഴ്ച(05.03.22) പൂനെയില്‍ നിന്നുള്ള എറണാകുളം പൂര്‍ണ പ്രതിവാര എക്‌സ്പ്രസ്സ് സെന്‍ട്രല്‍ റെയില്‍വേ റദ്ധാക്കിയിരുന്നു. പെയറിങ്ങ് റേക്ക് എത്താത്തതിനാലാണ് ഇന്നത്തെ പൂനെ പ്രതിവാര എക്സ്പ്രസ് ട്രെയിന്‍ റദ്ധാക്കിയത്.
Story Highlights: pune-daily-express-update-
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here