അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി നാളെ അറിയാം; ലീഡും ഫലവും അതിവേഗം ട്വന്റിഫോറിൽ

ഇന്ത്യ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലം നാളെ. അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധിയാണ് നാളെ അറിയുക.
ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്ന് തത്സമയ വിവരങ്ങൾ നാളെ അഞ്ച് മണി മുതൽ തത്സമയം ട്വന്റിഫോറിൽ ഉണ്ടാകും. പ്രേക്ഷകരിലേക്ക് തെരഞ്ഞെടുപ്പിന്റെ ഓരോ നിമിഷത്തേയും ലീഡ് നിലയും ഫലവും ആദ്യമെത്തിക്കാനുള്ള തയാറെടുപ്പുകൾ ട്വന്റിഫോർ നടത്തി കഴിഞ്ഞു.
വോട്ടെണ്ണലുകൾ ഉത്സവമാക്കിയ ട്വന്റിഫോറിന്റെ മാജിക് സ്‌ക്രീൻ ഇത്തവണയും ഉണ്ടാകും. അഞ്ചിടങ്ങളിലെയും ഫലങ്ങൾ ഒറ്റ സ്‌ക്രീനിൽ സമഗ്രമായി കാണാവുന്ന തരത്തിലാണ് ക്രമീകരണം.
Story Highlights: election counting 24
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here