Advertisement

സ്തുതി പാഠകരുമായി ഇനി മുന്നോട്ട് പോകാനാകില്ല; നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മുല്ലപ്പള്ളി

March 13, 2022
Google News 2 minutes Read

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വി പ്രവര്‍ത്തകരെ നിരാശരാക്കിയെന്നും സ്തുതി പാഠകരെയുമായി കോണ്‍ഗ്രസിന് ഇനിയും മുന്നോട്ട് പോകാനാകില്ലെന്നും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആദര്‍ശവും ആശയ വ്യക്തതയുള്ള നേതാക്കളെയാണ് ആവശ്യമെന്നും തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഉപരിപ്ലവ ചര്‍ച്ചകളല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ ചരിത്രബോധത്തോടെ വസ്തുതാപരമായി തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തണമെന്നും ആവശ്യപ്പെട്ടു. അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.

Story Highlights: Praise can no longer go on with readers; Mullappally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here