കൊച്ചിയിൽ വൻ രക്തചന്ദന വേട്ട

ദുബായിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ കൊച്ചി തീരത്തുവെച്ച് 2200 കിലോ രക്തചന്ദനം പിടികൂടി. വെല്ലിംഗ്ടൺ ഐലൻഡിന് സമീപത്തു നിന്ന് ഡി.ആർ.ഐയാണ് രക്തചന്ദനം പിടികൂടിയത്.
Read Also : മകളുടെ കാമുകനെ പിതാവ് കുത്തിക്കൊന്ന കേസ് : പൊലീസ് കുറ്റപത്രം സമർപ്പിച്ചത് 80 ദിവസത്തിനുള്ളിൽ
ഓയില്‍ ടാങ്കറില്‍ ഒളിപ്പിച്ച നിലയിലാണ് രക്തചന്ദനം കണ്ടെത്തിയത്. ആന്ധ്രയില്‍ നിന്ന് എത്തിച്ച രക്തചന്ദനം കപ്പല്‍മാര്‍ഗം കൊച്ചി തീരം വഴി ദുബായില്‍ എത്തിക്കാനായിരുന്നു പദ്ധതി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 2200 കിലോ രക്തചന്ദനം പിടികൂടിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Story Highlights: Big blood sandalwood hunt in Kochi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here