Advertisement

കോളജ് ഹോസ്റ്റലിൽ 19 കാരൻ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായി

March 27, 2022
Google News 2 minutes Read

കൊച്ചിയിലെ കോളജ് ഹോസ്റ്റലിൽ 19 കാരൻ പ്രകൃതി വിരുദ്ധ പീഡനത്തിനിരരായി. തമിഴ്നാട് സ്വദേശിയാണ് സീനിയർ വിദ്യാർത്ഥികളുടെ പീഡനത്തിനിരയായത്. പരുക്കേറ്റ വിദ്യാർത്ഥിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : പീഡന പരാതിയുമായി വനിതാ ഡോക്ടര്‍; മലയിൻകീഴ് സിഐക്കെതിരെ കേസെടുത്തു

പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവാവ് പരാതി പൊലീസിൽ നൽകിയിട്ടുണ്ട്. സംഭവത്തിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു.

Story Highlights: 19 year-old man allegedly assaulted in a college hostel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here