Advertisement

കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണത്തിനായി 54 മരങ്ങൾ മുറിച്ചു നീക്കാൻ തീരുമാനം

March 31, 2022
Google News 2 minutes Read
kunnamkulam decided to chop 54 trees

കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണത്തിനായി 54 മരങ്ങൾ മുറിച്ചു നീക്കാൻ തീരുമാനം. ചുറ്റുമതിൽ നിർമ്മിക്കാൻ മാത്രം മുറിച്ചു നീക്കേണ്ടത് 25 വൻ മരങ്ങളാണ്. മരം മുറിക്കാനുള്ള അനുമതി നൽകാൻ ട്രീ കമ്മറ്റിയിൽ തീരുമാനമായി. ( kunnamkulam decided to chop 54 trees )

നിർമാണത്തിനായി മുറിച്ചു മാറ്റേണ്ടതിൽ 100 വർഷത്തിലധികം പഴക്കമുള്ള വൻ മരങ്ങളും ഉൾപ്പെടുന്നുണ്ട്. നേരത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇത്രയധികം മരങ്ങൾ മുറിച്ചു മാറ്റുന്നതിനെ എതിർത്തിരുന്നു. എന്നാൽ നിലവിൽ ട്രീ കമ്മിറ്റി അനുമതി നൽകിയത് വനം വകുപ്പിന്റെ എതിർപ്പ് മറികടന്നാണ്.

ചുറ്റുമതിൽ നിർമ്മാണത്തിന് വേണ്ടി മരങ്ങൾ മരിക്കുന്നതിന് എതിരെ പ്രതിഷേധം ഉയരുകയാണ്.

Story Highlights: kunnamkulam decided to chop 54 trees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here