Advertisement

ബൈക്കില്‍ കറങ്ങി അന്‍പതോളം സ്ത്രീകളെ ആക്രമിച്ചിരുന്ന ‘അജ്ഞാതന്‍’ ഒടുവില്‍ പൊലീസ് പിടിയില്‍

April 1, 2022
Google News 2 minutes Read

കൊച്ചി നഗരത്തില്‍ ബൈക്കില്‍ കയറി സ്ത്രീകളെ കയറി പിടിച്ചിരുന്ന അജ്ഞാതന്‍ പിടിയിലായി. കോട്ടയം സ്വദേശിയായ ഓട്ടോമൊബാല്‍ എഞ്ചിനീയര്‍ ഇമ്മാനുവല്‍ സി കുര്യനാണ് പിടിയിലായത്. 50ല്‍ അധികം സ്ത്രീകളെയാണ് ബൈക്കിലെത്തി ഇയാള്‍ ആക്രമിച്ചിരുന്നത്. 11 സ്ത്രീകളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. (engineer who attacked more than 50 women arrested)

മൂവാറ്റുപുഴയില്‍ നിന്നാണ് ഇമ്മാനുവല്‍ സി കുര്യനെ കൊച്ചി സിറ്റി സ്‌ക്വാഡ് പിടികൂടിയത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഇന്ന് രാവിലെയാണ് ഇയാളെ തിരിച്ചറിഞ്ഞത്.

Story Highlights: engineer who attacked more than 50 women arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here