കാലിഫോർണിയയിൽ വെടിവെപ്പ്; 6 മരണം, 9 പേർക്ക് പരുക്ക്

അമേരിക്കയിലെ കാലിഫോർണിയയിൽ വെടിവെപ്പ്. സംഭവത്തിൽ 6 പേർ കൊല്ലപ്പെട്ടു. 9 പേർക്ക് പരുക്കേറ്റിട്ടുണ്ട്. നഗരത്തിലെ ടെൻത് ആൻഡ് ജെ സ്ട്രീറ്റ്സിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. വെടിവെപ്പിനെ തുടർന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളും പൊലീസ് അടച്ചു. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ സാക്രെമെൻ്റോ പൊലീസ് ഇക്കാര്യം അറിയിച്ചു.
Further updates soon
Story Highlights: 6 Dead California Shooting
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here