Advertisement

അട്ടപ്പാടിയിൽ വിദ്യാർത്ഥിയെ കാട്ടാന ചവിട്ടിക്കൊന്നു

April 6, 2022
Google News 1 minute Read

പാലക്കാട് അട്ടപ്പാടിയിൽ വിദ്യാർത്ഥിയെ കാട്ടാന ചവിട്ടിക്കൊന്നു. കിണകറ്റുകര ഊരിലെ സഞ്ജുവാണ് (16) ആണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളും ബന്ധുക്കളോടും ഒപ്പം കാട്ടിൽ തേൻ ശേഖരിക്കാൻ പോയപ്പോഴായിരുന്നു അപകടം. തേൻ ശേഖരിച്ച് മടങ്ങിവരും വഴിയാണ് ഇവർ കാട്ടാനക്കൂട്ടത്തിനു മുന്നിൽ പെട്ടത്. തുടർന്ന് ബന്ധുക്കൾ ചിതറിയോടി.

Story Highlights: elephant killed student attappadi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here