വി. ശിവദാസന്‍ അന്തരിച്ചു

ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബ് തിരുവനന്തപുരം ജില്ലാ കോര്‍ഡിനേറ്റര്‍ സന്തോഷ് ശിവദാസിന്റെ പിതാവ് വി. ശിവദാസന്‍ അന്തരിച്ചു. 75 വയസായിരുന്നു. സംസ്‌കാരം ഉച്ചക്ക് 12.30 ന് മാറനല്ലൂര്‍ വൈദ്യുത ശ്മശാനത്തില്‍ നടക്കും
ഭാര്യ: വസന്ത. സന്തോഷ് ശിവദാസ്, സന്ധ്യാ റാണി, സിന്ധു എന്നിവര്‍ മക്കളാണ്.
Story Highlights: v shivadasan died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here