കൗണ്ടി; പൂജാരയും റിസ്‌വാനും ഒരുമിച്ച് കളിച്ചേക്കും
April 11, 2022
1 minute Read

കൗണ്ടി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ചേതേശ്വർ പൂജാരയും പാകിസ്താൻ താരം മുഹമ്മദ് റിസ്‌വാനും ഒരുമിച്ച് കളിക്കാൻ സാധ്യത. ഇരുവരെയും സസ്ക്സ് ആണ് ടീമിലെത്തിച്ചിരിക്കുന്നത്. വിസ പ്രശ്നങ്ങളെ തുടർന്ന് പൂജാര ആദ്യ മത്സരം കളിച്ചിരുന്നില്ല. ഫോമിൽ അല്ലാത്തതിനെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ പൂജാര ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂർണമെൻ്റുകൾ കളിക്കുന്നുണ്ട്. കൗണ്ടിക്കൊപ്പം റോയൽ ലണ്ടൻ വൺ ഡേ കപ്പിലും താരം കളിക്കും.
Story Highlights: county championship pujara rizwan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement