Advertisement

വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദിയുടെ പുരസ്‌കാരം ട്വന്റിഫോര്‍ അസി. എക്‌സിക്യൂട്ടിവ് എഡിറ്റര്‍ വി അരവിന്ദിന്

April 20, 2022
Google News 1 minute Read

വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദിയുടെ പുരസ്‌കാരം ട്വന്റിഫോറിന്. ട്വന്റിഫോര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ വി അരവിന്ദാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച രാഷ്ട്രീയ വാര്‍ത്താധിഷ്ഠിത പരിപാടിക്കാണ് അവാര്‍ഡ്. തമിഴ് രാഷ്ട്രീയ വിശകലന പരിപാടിയായ അരസിയൽ ഗലാട്ടയുടെ അവതാരകനാണ് വി അരവിന്ദ്.

കേരളാ കൗമുദിയിലെ ഡെപ്യൂട്ടി എഡിറ്റർമാരായ വിഎസ് രാജേഷിനും എസ് രജിക്കും സമഗ്ര സംഭാവാനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു.

Story Highlights:award twentyfour news v aravind

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here