Advertisement

സഹകരണ എക്‌സ്‌പോ 2022 : ട്വന്റിഫോറിന് പുരസ്‌കാരം

April 25, 2022
Google News 2 minutes Read
kerala govt cooperative expo award 24

സംസ്ഥാന സർക്കാർ സഹകരണ എക്‌സ്‌പോ 2022 ൽ മികച്ച ദൃശ്യമാധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം ട്വന്റിഫോർ ന്യൂസ് ചീഫ് റിപ്പോർട്ടർ ആർ.അരുൺ രാജിന്. ( kerala govt cooperative expo award 24 )

സഹകരണ എക്‌സ്‌പോയുടെ സമാപന ചടങ്ങിൽ വെച്ച് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനിൽ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ എംഎൽഎ ടി.ജെ വിനോദ്, മേയർ അനിൽ കുമാർ, ഗവൺമെന്റ് സെക്രട്ടറി മിനി ആന്റണി ഐ എ എസ്, അദീല അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.ഇന്റർനാഷണൽ കോ ഓപ്പറേറ്റീവ് അലയൻസ് ഏഷ്യ ആൻഡ് പസഫിക് റീജിയണൽ ഡയറക്ടർ ബാലസുബ്രഹ്മണ്യ അയ്യർ മുഖ്യ അതിഥി ആയിരുന്നു.

Story Highlights: kerala govt cooperative expo award 24

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here