റഷ്യയിലെ നഴ്സറി സ്കൂളിൽ വെടിവെപ്പ്; മൂന്ന് മരണം

റഷ്യയിലെ നഴ്സറിയിലുണ്ടായ വെടിവെപ്പിൽ മൂന്ന് മരണം. റഷ്യയിലെ ഉല്യനോവ്സ്കിൽ നടന്ന വെടിവെപ്പിൽ രണ്ട് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. മറ്റൊരു അധ്യാപികയ്ക്ക് പരുക്കേറ്റു. വെടിയുതിർത്ത ആൾ പിന്നീട് സ്വയം ജീവനൊടുക്കി. സ്ഥലം ഗവർണർ അലെക്സേയ് റുസൈഖ് ആണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights: Three killed Russian kindergarten shooting
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here