വാഹനാപകടം: കോട്ടയത്ത് ഗ്രേഡ് എസ്‌ഐ മരിച്ചു

കോട്ടയം വൈക്കത്ത് ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഗ്രേഡ് എസ് ഐ മരിച്ചു. വെള്ളൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ സജിയാണ് മരിച്ചത്. ട്രാവലറിന്റെ ഡ്രൈവര്‍ പാലാംകടവ് സ്വദേശി ശ്യാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Story Highlights: grade si died in an accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here