ഡൽഹിയിൽ 50 കിലോ ഹെറോയിനും 30 ലക്ഷം രൂപയും പിടികൂടി

ഡൽഹിയിൽ 50 കിലോ ഹെറോയിനും 30 ലക്ഷം രൂപയും പിടികൂടി. ഇതിനൊപ്പം 47 കിലോയോളം മറ്റ് മയക്കുമരുന്നുകളും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി. ഷഹീൻ ബാഗിലെ ജാമിയ നഗറിൽ നിന്നാണ് ഇവ പിടികൂടിയത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ജൂട്ട് ബാഗിലും ബാക്ക്‌പാക്കിലുമായാണ് മയക്കുമരുന്നുകൾ സൂക്ഷിച്ചിരുന്നത്.
Story Highlights: heroin seized new delhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here