Advertisement

യുവാവിനെ ഹണിട്രാപ്പിലാക്കി മര്‍ദിച്ച് 10 ലക്ഷം തട്ടാന്‍ ശ്രമിച്ച പ്രതികളെ കുടുക്കി പൊലീസ്

May 6, 2022
Google News 2 minutes Read

യുവാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി മര്‍ദിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികള്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ നിധീഷ്, എബി കെ എബ്രഹാം, അജ്മല്‍, ശ്രീഹരി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴയില്‍ നിന്ന് യുവാവിനെ തൃശൂരിലെത്തിച്ച് മര്‍ദിച്ച ശേഷം മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. (three arrested in honey trap case)

ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നും യുവാവിനെ ഹണിട്രാപ്പില്‍പെടുത്തി തൃശൂരിലെത്തിച്ച സംഘമാണ് അറസ്റ്റിലായത്. മണ്ണഞ്ചേരി എസ് എച്ച് ഒ ആയ മോഹിത് പി. കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Story Highlights: three arrested in honey trap case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here