10 കിലോ ഹെറോയിനുമായെത്തിയ പാകിസ്താനി ഡ്രോൺ വെടിവച്ചിട്ട് സൈന്യം

10 കിലോ ഹെറോയിനുമായെത്തിയ പാകിസ്താനി ഡ്രോൺ വെടിവച്ചിട്ട് അതിർത്തി സംരക്ഷണ സേന. ബിഎസ്എഫ് പഞ്ചാബ് സൈനികരാണ് അതിർത്തി കടന്ന് എത്തിയ ഡ്രോൺ വെടിവച്ച് നിലത്തിട്ടത്. ഇന്നലെ രാത്രി 11.15ഓടെ ഡ്രോണിൻ്റെ മുരൾച്ച കേട്ട സൈനികർ പുറത്തിറങ്ങി ഇത് വെടിയുതിർത്ത് വീഴ്ത്തുകയായിരുന്നു.
Story Highlights: Army Shoots Pakistani Drone Heroin
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement