ഡെവലപ്മെന്റ് ലീഗ്: ബ്ലാസ്റ്റേഴ്സിനു സമനില; ബെംഗളൂരു എഫ്സി ചാമ്പ്യന്മാർ

റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെൻ്റ് ലീഗിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു സമനില. ബെംഗളൂരു എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് ഗോൾരഹിത സമനില വഴങ്ങിയത്. ഇതോടെ ബെംഗളൂരു എഫ്സി ചാമ്പ്യന്മാരായി. കേരള ബ്ലാസ്റ്റേഴ്സ് റണ്ണേഴ്സ് അപ്പാണ്. 19 പോയിൻ്റുമായാണ് ബെംഗളൂരു ചാമ്പ്യന്മാരായത്. ബ്ലാസ്റ്റേഴ്സിന് 16 പോയിൻ്റുണ്ട്. ഇരു ടീമുകളും ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിനു യോഗ്യത നേടി.
Story Highlights: kerala blasters dre bengaluru
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here