നേപ്പാളിലെ ലുംബിനിയിലേക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

നേപ്പാളിലെ ലുംബിനിയിലേക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ കുശിനഗറിലേക്ക് പോയ മോദി കുശിനഗറിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ലുംബിനിയിലേക്ക് പോകും. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ സ്വീകരിക്കും. ( narendra modi set out for nepal )
ലുംബിനിയിലെത്തുന്ന പ്രധാനമന്ത്രി, പ്രാചീന ബുദ്ധ ക്ഷേത്രമായ മായാദേവി ക്ഷേത്രം സന്ദർശിക്കും. ഇന്ത്യയുടെ ധനസഹായത്തോടെ നിർമിക്കുന്ന ബുദ്ധ സാംസ്‌കാരിക പൈതൃക കേന്ദ്രത്തിന് തറക്കല്ലിടും. ലുംബിനി വികസന ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബുദ്ധ ജയന്തി ചടങ്ങിൽ പങ്കെടുക്കും.
Story Highlights: narendra modi set out for nepal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here