Advertisement

എവറസ്റ്റ് കീഴടക്കി മലയാളി; അഭിമാന നേട്ടം ഷെയ്ഖ് ഹസന്‍ ഖാന്

May 18, 2022
Google News 1 minute Read

എവറസ്റ്റ് കൊടുമുടി കീഴടക്കി ധനകാര്യ വകുപ്പിലെ സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് ഷെയ്ഖ് ഹസന്‍ ഖാന്‍. മെയ് 15നാണ് മലയാളിയായ ഖാന്‍ എവറസ്റ്റ് കീഴടക്കിയത്. ക്യാമ്പ് 4ലാണ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തിയത്. പന്തളം സ്വദേശിയാണ് ഷെയ്ഖ് ഹസന്‍ ഖാന്‍. അഭിമാന നേട്ടത്തിന് ശേഷം അദ്ദേഹം ബേസ് ക്യാമ്പില്‍ തിരിച്ചെത്തി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഖാന്‍ എവറസ്റ്റ് കീഴടക്കിയത്.

Story Highlights: malayalee conquers everest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here