പാളയത്ത് ഗ്രേഡ് എ എസ് ഐ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം പാളയത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എ ആർ ക്യാമ്പിലെ ഗ്രേഡ് എ എസ് ഐ ബിനോയ് രാജാണ് മരിച്ചത്. നാല്പത്തിയേഴ് വയസായിരുന്നു.
പൊലീസ് ക്വാർട്ടേഴ്സിലെ പാർക്കിംഗ് ഏരിയയിലാണ് മൃതദേഹം കാണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മുമ്പും തിരുവനന്തപുരം പാളയം പൊലീസ് ക്വാര്‍ട്ടേഴ്സില്‍ പൊലീസുകാനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
Story Highlights: police officer hangs himself in tvm
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here