Advertisement

ജമ്മുകശ്മീരിൽ തുരങ്കം തകർന്നു; നാല് പേർക്ക് പരുക്ക്

May 20, 2022
Google News 6 minutes Read

ജമ്മുകശ്മീരിലെ റമ്പാനിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നുവീണു. നാല് പേർക്ക് പരുക്കേറ്റിട്ടുണ്ട്. തുരങ്കത്തിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഒരാളെ രക്ഷപ്പെടുത്തി.

ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. ഇതിനകത്ത് 7 പേർ കുടുങ്ങികിടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കരസേനയുടെയും പൊലീസിന്റെയും സംയുക്ത രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അമിതമായി മണ്ണ് മുകളിലേക്ക് ഇടിഞ്ഞുവീണത് കൊണ്ട് അത് മുഴുവനായി മാറ്റിയാൽ മാത്രമേ രക്ഷാപ്രവർത്തനം നടക്കൂ.

Read Also: യുഎസ്- മെക്‌സികോ അതിര്‍ത്തിയില്‍ മയക്കുമരുന്ന് ഇടപാടിനായി രഹസ്യ തുരങ്കം; ഒടുവില്‍ പൂട്ടിട്ട് അധികൃതര്‍

Story Highlights: Several trapped as under-construction tunnel on Jammu-Srinagar collapses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here