ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൽ സാമ്പത്തിക ഞെരുക്കം രൂക്ഷം; സഹായിക്കാൻ പരമ്പര കളിക്കാനൊരുങ്ങി ബിസിസിഐ

സാമ്പത്തിക ഞെരുക്കം രൂക്ഷമായ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സഹായിക്കാൻ ബിസിസിഐ. ശ്രീലങ്കയുമായി ഉഭയകക്ഷി പരമ്പര കളിക്കാൻ ബിസിസിഐ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. രണ്ട് ടി-20 മത്സരങ്ങളാണ് ശ്രീലങ്കയുമായി കളിക്കാൻ ബിസിസിഐ തയ്യാറെടുക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി അറിയിച്ചത്.
Story Highlights: BCCI bilateral series Sri Lanka
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here