കോഴിക്കോട് വയോധികയെ കാണാനില്ല
May 30, 2022
1 minute Read

കോഴിക്കോട് വയോധികയെ കാണാനില്ല. മുക്കം കാരാട്ട് ഉമ്മാച്ചുകുട്ടി (88) യെ ആണ് കാണാതായത്.
ഇവരുടെ വസ്ത്രവും ഊന്ന് വടിയും വീട്ടിലെ ടോര്‍ച്ചും ഇരവഴിഞ്ഞിപ്പുഴയുടെ തീരത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഉമ്മാച്ചുക്കുട്ടി പുഴയില്‍ വീണതാണോയെന്ന് സംശയമുണ്ട്.
നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും പുഴയില്‍ തിരച്ചില്‍ നടത്തുകയാണ്.
Story Highlights: kozhikode old woman gone missing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement