Advertisement

അട്ടപ്പാടിയില്‍ ആദിവാസി യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

May 30, 2022
Google News 1 minute Read
Fire near southern air force Base

പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവതിയെ തീപൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പട്ടിമാളം ഊരിലെ തങ്കമണിയാണ് മരിച്ചത്. 30 വയസായിരുന്നു. ഊരിന് സമീപത്തെ ക്ഷേത്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ താത്ക്കാലിക നേഴ്‌സാണ് തങ്കമണി. ഇവര്‍ക്ക് പൊള്ളലേറ്റത് എങ്ങനെയാണെന്ന് അന്വേഷിച്ചുവരികയാണ്.

Story Highlights: tribal woman found dead attappadi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here