Advertisement

ജമ്മു കശ്മീരിൽ ക്ഷേത്രം നശിപ്പിച്ചു; കേസെടുത്ത് പൊലീസ്

June 6, 2022
Google News 1 minute Read

ജമ്മു കശ്മീരിൽ ക്ഷേത്രം നശിപ്പിച്ചു. ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുള്ള വാസുകി നാഗ് ക്ഷേത്രമാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നശിപ്പിക്കപ്പെട്ട ക്ഷേത്രത്തിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

Story Highlights: Temple vandalised Jammu Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here