സാമ്പത്തിക പ്രതിസന്ധി; ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നു
June 8, 2022
1 minute Read

ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായാണ് നീക്കം. അനുകൂല സാഹചര്യം ഉണ്ടാവുന്നതുവരെ ചന്ദ്രിക ആഴ്ചപ്പതിപ്പ്, മഹിളാ ചന്ദ്രിക എന്നിവ പ്രസിദ്ധീകരിക്കില്ലെന്നും ഡയറക്ടർ ബോർഡ് അറിയിച്ചു. ഡിജിറ്റലായോ പ്രിൻ്റായോ ആഴ്ചപ്പതിപ്പുകൾ പ്രസിദ്ധീകരിക്കില്ലെന്നാണ് അറിയിപ്പ്. 1932ലാണ് ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം ആരംഭിച്ചത്.

Story Highlights: chandrika weekly stops printing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement